ഈ പേജ് അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കൂ

🌏

ഈ പേജിന്റെ ഒരു പുതിയ പതിപ്പുണ്ട്, പക്ഷേ ഇത് ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ. ഈ ഏറ്റവും പുതിയ പതിപ്പ് വിവർത്തനം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ.

നിക്ഷേപ കരാർ വിലാസം പരിശോധിക്കുക

Eth2 സ്റ്റേക്കിംഗ് കരാറിന്റെ വിലാസം ഇതാണ്. നിങ്ങൾ സ്റ്റേക്ക് ചെയ്യുമ്പോൾ ശരിയായ വിലാസത്തിലേക്ക് ഫണ്ട് അയയ്ക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിന് ഈ പേജ് ഉപയോഗിക്കുക.

നിങ്ങൾ സ്റ്റേക്ക് ചെയ്യുന്നത് ഇവിടെയല്ല

Eth2- ൽ നിങ്ങളുടെ ETH സ്റ്റേക്ക് ചെയ്യാന്‍ നിങ്ങൾ സമർപ്പിത ലോഞ്ച്പാഡ് ഉൽപ്പന്നം ഉപയോഗിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. ഈ പേജിലെ വിലാസത്തിലേക്ക് ETH അയയ്ക്കുന്നത് നിങ്ങളെ ഒരു സ്റ്റേക്കർ ആക്കില്ല, മാത്രമല്ല ഇടപാട് പരാജയപ്പെടുകയും ചെയ്യും. സ്റ്റേക്കിംഗിനെപ്പറ്റി കൂടുതൽ

ലോഞ്ച്പാഡ് ഉപയോഗിച്ചുള്ള സ്റ്റേക്ക്

ഈ ഉറവിടങ്ങൾ പരിശോധിക്കുക

അവിടെ ധാരാളം വ്യാജ വിലാസങ്ങളും സ്കാമുകളും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സുരക്ഷിതമായിരിക്കാൻ, ഈ പേജിലെ വിലാസത്തിനെതിരെ നിങ്ങൾ ഉപയോഗിക്കുന്ന Eth2 സ്റ്റേക്കിംഗ് വിലാസം പരിശോധിക്കുക. വിശ്വസനീയമായ മറ്റ് ഉറവിടങ്ങളിലും ഇത് പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

നിക്ഷേപ കരാർ വിലാസം പരിശോധിക്കുക

വിലാസം വെളിപ്പെടുത്തുന്നത് സ്ഥിരീകരിക്കുക

എന്റെ Eth2 വാലിഡേറ്റർ സജ്ജീകരിക്കുന്നതിന് ഞാൻ ഇതിനകം ലോഞ്ച്പാഡ് ഉപയോഗിച്ചു.
സ്റ്റേക്കിനായി ഞാൻ ലോഞ്ച്പാഡ് ഉപയോഗിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ വിലാസത്തിലേക്കുള്ള ലളിതമായ കൈമാറ്റങ്ങൾ പ്രവർത്തിക്കില്ല.
ഞാൻ മറ്റ് ഉറവിടങ്ങളുമായി ഡെപ്പോസിറ്റ് കരാർ വിലാസം പരിശോധിക്കാൻ പോകുന്നു.
⚠️
ഈ വിലാസത്തിലേക്ക് ഫണ്ട് അയയ്ക്കുന്നത് പ്രവർത്തിക്കില്ല, നിങ്ങളെ ഒരു സ്റ്റേക്കറാക്കുകയുമി ല്ല. നിങ്ങൾ ലോഞ്ച്പാഡ് നിർദ്ദേശങ്ങൾ പാലിക്കണം. ലോഞ്ച്പാഡ് ഉപയോഗിക്കുക