ഈ പേജ് അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കൂ

🌏

ഈ പേജിന്റെ ഒരു പുതിയ പതിപ്പുണ്ട്, പക്ഷേ ഇത് ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ. ഈ ഏറ്റവും പുതിയ പതിപ്പ് വിവർത്തനം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ.

Ethereum
ഡവലപ്പർ
റിലോഴ്സുകള്‍

Ethereum-നായുള്ള ഒരു ബിൽഡേഴ്സ് മാനുവൽ. നിർമ്മാതാക്കൾക്കായി, നിർമ്മാതാക്കള്‍ തയ്യാറാക്കിയത്.
ഒരു ETH ചിഹ്നം പോലെ ക്രമീകരിച്ചിരിക്കുന്ന ബ്ലോക്കുകളുടെ ചിത്രീകരണം

എങ്ങനെ തുടങ്ങാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

👩‍🎓

Ethereum വികസനം പഠിക്കുക

ഞങ്ങളുടെ ഡോക്യമെന്‍റുകള്‍ വച്ചുകൊണ്ട് പ്രധാന ആശയങ്ങളെപ്പറ്റിയും Ethereum സഞ്ചയത്തെ കുറിച്ചും വായിക്കുക

ഡോക്യുമെന്‍റുകള്‍ വായിക്കുക
👩‍🏫

ട്യൂട്ടോറിയലുകള്‍ വഴി പഠിക്കുക

ഇതിനകം തന്നെ നിർമ്മാണം പൂര്‍ത്തിയാക്കവരില്‍നിന്ന് പടിപടിയായി Ethereum വികസനം പഠിക്കുക.

ട്യൂട്ടോറിയലുകള്‍ കാണുക
👩‍🔬

പരീക്ഷണം ആരംഭിക്കുക

ആദ്യം പരീക്ഷണം നടത്തണോ, അതോ പിന്നീട് ചോദ്യങ്ങൾ ചോദിക്കണോ?

കോഡ് ഉപയോഗിച്ച് പ്ലേ ചെയ്യുക
👷

തദ്ദേശീയ അന്തരീക്ഷം സജ്ജമാക്കൂ

ഒരു വികസന അന്തരീക്ഷം ക്രമീകരിച്ചുകൊണ്ട് നിര്‍മ്മിക്കുന്നതിനായി നിങ്ങളുടെ സഞ്ചയം തയ്യാറാക്കുക.

നിങ്ങളുടെ സഞ്ചയം തിരഞ്ഞെടുക്കുക

ഈ ഡവലപ്പര്‍ റിസോഴ്സുകളെ സംബന്ധിച്ച്

അടിസ്ഥാനപരമായ ആശയങ്ങൾ, വികസന സഞ്ചയം എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്റേഷൻ ഉപയോഗപ്പെടുത്തി Ethereum വഴി നിർമ്മാണം നടത്താൻ നിങ്ങളെ സഹായിക്കുന്നതിനാണ് ethereum.org ഇവിടെയുള്ളത്. നിങ്ങളെ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഇതില് ട്യൂട്ടോറിയലുകൾ ലഭ്യമാണ്.

Mozilla ഡവലപ്പർ നെറ്റ്‌വർക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മികച്ച ഡവലപ്പർ ഉള്ളടക്കവും ഉറവിടങ്ങളും സൂക്ഷിക്കാൻ Ethereum ന് ഒരിടം വേണമെന്ന് ഞങ്ങൾ കരുതി. Mozilla-യിലെ ഞങ്ങളുടെ സുഹൃത്തുക്കളെപ്പോലെ, ഇവിടെയുള്ള എല്ലാം ഓപ്പൺ സോഴ്‌സാണ്, ഒപ്പം വിപുലീകരിക്കാനും മെച്ചപ്പെടുത്താനും നിങ്ങൾക്കായി തയ്യാറുമാണ്.

നിങ്ങൾക്ക് എന്തെങ്കിലും ഫീഡ്‌ബാക്ക് ഉണ്ടെങ്കിൽ, ഒരു GitHub പ്രശ്നം വഴി അല്ലെങ്കില്‍ ഞങ്ങളുടെ ഡിസ്കോർഡ് സെർവറില്‍ ഞങ്ങളെ ബന്ധപ്പെടുക. ഡിസ്കോര്‍ഡുമായി ചേരുക

Ethereum.org മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കുക

Ethereum.org പോലെ, ഈ ഡോക്യുമെന്റുകളും ഒരു കമ്മ്യൂണിറ്റി യത്നമാണ്. Ethereum ഡവലപ്പർമാരെ സഹായിക്കുന്നതിനായി തെറ്റുകളോ മെച്ചപ്പെടുത്തലിനുള്ള ഇടമോ, അല്ലെങ്കിൽ പുതിയ അവസരങ്ങളോ കണ്ടാൽ നിങ്ങൾ ഒരു പിആര്‍ സൃഷ്ടിക്കുക.

ഡോക്യുമെന്‍റേഷന്‍ പര്യവേക്ഷണം ചെയ്യുക

ആമുഖങ്ങള്‍

Ethereum-നുള്ള ആമുഖം

Ethereum-നും ബ്ലോക്ക്ചെയിനിനും ഉള്ള ആമുഖം

Intro to Ether

An introduction to cryptocurrency and Ether

ഡാപ്പ്സിനുള്ള ആമുഖം

വികേന്ദ്രീകൃത ആപ്ലിക്കേഷനുകള്‍ക്കുള്ള ഒരു ആമുഖം

സഞ്ചയത്തിനുള്ള ആമുഖം

Ethereum സഞ്ചയത്തിനുള്ള ആമുഖം

Web2 vs Web3

വികസനത്തിന്റെ web3 ലോകം എങ്ങനെ വ്യത്യസ്തമാണ്

പ്രോഗ്രാമിംഗ് ഭാഷകള്‍

പരിചിത ഭാഷകൾക്കൊപ്പം Ethereum ഉപയോഗിക്കുന്നതു സംബന്ധിച്ച്

അടിസ്ഥാനഘടകങ്ങൾ

അക്കൗണ്ടുകള്‍

കരാറുകൾ അല്ലെങ്കിൽ നെറ്റ്‌വർക്കിലുള്ളവര്‍

ഇടപാടുകൾ

Ethereum-ന്‍റെ നില മാറുന്ന രീതി

ബ്ലോക്കുകള്‍

ബ്ലോക്ക്ചെയിനിൽ ചേർത്തിട്ടുള്ള ഇടപാടുകളുടെ ബാച്ചുകൾ

Ethereum വര്‍ച്വല്‍ മെഷീന്‍ (EVM)

ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്ന കമ്പ്യൂട്ടർ

ഗ്യാസ്

പവര്‍ ഇടപാടുകള്‍ക്ക് Ether ആവശ്യമാണ്

നോഡുകളും ക്ലയന്‍റുകളും

എങ്ങനെയാണ് നെറ്റ്‌വർക്കിൽ ബ്ലോക്കുകളും ഇടപാടുകളും പരിശോധിക്കുന്നത്

നെറ്റ് വര്‍ക്കുകള്‍

മെയിൻനെറ്റിന്‍റെയും ടെസ്റ്റ് നെറ്റ്‌വർക്കുകളുടെയും ഒരു പൊതുഅവലോകനം

മൈനിംഗ്

എങ്ങനെയാണ് പുതിയ ബ്ലോക്കുകൾ സൃഷ്ടിക്കുകയും സമവായത്തിലെത്തുകയും ചെയ്യുന്നത്

സഞ്ചയം

സ്മാര്‍ട്ട് കരാറുകള്‍

ഡാപ്പുകളുടെ - സ്വയം നിർവ്വഹിക്കുന്ന കരാറുകളുടെ പിന്നിലെ യുക്തി

വികസന ഫ്രയിംവര്‍ക്കുകള്‍

വികസനം വേഗത്തിലാക്കാനുള്ള ഉപകരണങ്ങള്‍

ജാവാസ്ക്രിപ്റ്റ് ലൈബ്രറികള്‍

സ്മാര്‍ട്ട് കരാറുകളുമായി സംവദിക്കുന്നതിന് ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച്

ബാക്കെൻഡ് API- കൾ

സ്മാർട്ട് കരാറുകളുമായി സംവദിക്കാനായി ലൈബ്രറികൾ ഉപയോഗിക്കുന്നു

ബ്ലോക് പര്യവേക്ഷകർ

Ethereum ഡാറ്റയിലേക്കുള്ള നിങ്ങളുടെ പോർട്ടൽ

സുരക്ഷ

വികസന സമയത്ത് പരിഗണിക്കേണ്ട സുരക്ഷാ നടപടികൾ

സംഭരണം

ഡാപ്പ് സംഭരണം കൈകാര്യം ചെയ്യുന്നത് എങ്ങനെ

വികസന പരിസ്ഥിതികള്‍

ഡാപ്പ് വികസനത്തിന് അനുയോജ്യമായ IDE- കൾ

വിപുലമായത്

ടോക്കണ്‍ മാനദണ്ഡങ്ങൾ

സ്വീകരിച്ചിട്ടുള്ള ടോക്കൺ മാനദണ്ഡങ്ങളുടെ ഒരു അവലോകനം

Miner extractable value (MEV)

An introduction to miner extractable value (MEV)

Oracles

നിങ്ങളുടെ സ്മാർട്ട് കരാറുകളിലേക്ക് ഓഫ്-ചെയിൻ ഡാറ്റ നേടുന്നതിനായി

സ്കെയിലിംഗ്

അതിവേഗ ഇടപാടുകൾക്കുള്ള പരിഹാരങ്ങൾ